രാത്രികള്‍ എന്നും രാജകീയം പകലിന്റ്റെ വേദനകള്‍ അവ തുടച്ചുമാറ്റി കട്ടിയുളള കറുത്ത കരിമ്പടം കൊണ്ട് നമ്മെ മൂടി എണ്ണമറ്റ നക്ഷത്രങ്ങള്‍ രശ്മികളാലെഴുതിയ സജീവതാരാട്ടുകേട്ട് പ്രപഞ്ചത്തെയുറ്ക്കുന്നു.
രാത്രികള്‍ എന്നും കാവ്യാത്മകം സകലയാശങ്ങളും നമുക്കായ് ഒരുക്കിവച്ചിട്ട്, മറ്റെല്ലാവരും ഉറങ്ങുകയല്ലേ... പകല്‍ ക്രിത്രിമങ്ങളുടെ സഞ്ചാരവിഥിയും രാത്രി യാഥാറ്ത്ഥങ്ങളുടെ രംഗവേഥിയുമല്ലേ..
രാത്രികള്‍ എന്നും സ്വറ്ഗ്ഗീയം അങ്ങകലെയും ഇങ്ങടുത്തും എങ്ങും ആത്മജീവികളെ നീയും കാത്തിരിക്കുന്നില്ലേ ഈ രാത്രിയില്‍ രാത്രി നിരീശ്വരനെ പോലും പകുതി വിശ്വാസിയാക്കുന്നു അവാച്ഛ്യവും അഗ്രാഹ്യവുമായ ദിവ്യരഹസ്യങ്ങളുടെ നിത്യപ്രതീകങ്ങാളാണ് എനിക്ക് ഓരോ രാത്രികളും...
A Night of Hope! Awaiting for daybreak! It also reminds us all good thing will come to an end! But new things will surely come up in every dawn... Someting more beter! But its a circle of life.. There is nothing Bad that will exist forever, and nothing Good that will never end! Enjoy your days and nights!!
രാത്രികള്‍ എന്നും രാജകീയം
ReplyDeleteപകലിന്റ്റെ വേദനകള്‍ അവ തുടച്ചുമാറ്റി
കട്ടിയുളള കറുത്ത കരിമ്പടം കൊണ്ട് നമ്മെ മൂടി
എണ്ണമറ്റ നക്ഷത്രങ്ങള്‍ രശ്മികളാലെഴുതിയ
സജീവതാരാട്ടുകേട്ട് പ്രപഞ്ചത്തെയുറ്ക്കുന്നു.
രാത്രികള്‍ എന്നും കാവ്യാത്മകം
സകലയാശങ്ങളും നമുക്കായ് ഒരുക്കിവച്ചിട്ട്,
മറ്റെല്ലാവരും ഉറങ്ങുകയല്ലേ...
പകല്‍ ക്രിത്രിമങ്ങളുടെ സഞ്ചാരവിഥിയും
രാത്രി യാഥാറ്ത്ഥങ്ങളുടെ രംഗവേഥിയുമല്ലേ..
രാത്രികള്‍ എന്നും സ്വറ്ഗ്ഗീയം
അങ്ങകലെയും ഇങ്ങടുത്തും എങ്ങും
ആത്മജീവികളെ നീയും കാത്തിരിക്കുന്നില്ലേ ഈ രാത്രിയില്‍
രാത്രി നിരീശ്വരനെ പോലും പകുതി വിശ്വാസിയാക്കുന്നു
അവാച്ഛ്യവും അഗ്രാഹ്യവുമായ ദിവ്യരഹസ്യങ്ങളുടെ
നിത്യപ്രതീകങ്ങാളാണ് എനിക്ക് ഓരോ രാത്രികളും...
A Night of Hope!
ReplyDeleteAwaiting for daybreak!
It also reminds us all good thing will come to an end!
But new things will surely come up in every dawn...
Someting more beter!
But its a circle of life..
There is nothing Bad that will exist forever, and nothing Good that will never end!
Enjoy your days and nights!!