ക്ഷമയെന്നത് പ്രിതിസന്ധികളുടെയും കാലവിളമ്പത്തിന്റ്റെയും പ്രകോപനത്തിന്റ്റെയും മദ്ധ്യേ പിടിച്ചു നില്‍ക്കാനും അസ്വസ്ഥതയും വിരസതയും കൂടാതെ ആയിരിക്കാന്‍ കെല്പ്പു നല്കുന്ന സ്വറ്ഗ്ഗീയ ഫലമാണ്. അത് സകല നന്മകളുടെയും മതസന്ദേശങ്ങളുടെയും കാമ്പാണ്. ക്ഷമയാല്‍ നിങ്ങളുടെ ജീവനെ നേടും എന്ന് ക്രിസ്തുനാഥനും പറഞ്ഞിരിക്കുന്നു.

ReplyDelete