ജീവന് ജനിക്കുന്നതു സ്നേഹത്തില്നിന്നാകയാല് ജീവിതം സ്നേഹത്താല് നയിക്കാനും ഒടുവില് സാക്ഷത്തായ സ്നേഹത്തില് ലയിക്കാനും അതിനുളളില് തന്നെ അനിറ്വചനീയമായ ഒരു ത്വര മറഞ്ഞിരിപ്പുണ്ട്. സ്നേഹത്തെ അറിയാത്ത ജീവിതം ജീവിതമേ അല്ല. അമ്മയില് നിന്നു വാത്സല്യവും സഹജരില് നിന്നു സാഹോദര്യവും സഹചാരികളില് നിന്നു സൌഹൃദവും ജീവിത സഖിയില് നിന്ന് പ്രണയവും സറ്വ്വേശ്വരനോട് ഭക്തിയും എന്നിങ്ങനെ വിവിധ പേരില് നാം അളന്നു തൂക്കി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് സ്നേഹത്തെ തന്നെയല്ലേ. സ്നേഹമെന്നാല് ഞാനും നീയും ഒന്നാകുന്ന അദ്വൈതമറ്മ്മമെന്നും, സ്നേഹം ദൈവം തന്നെ എന്നും വിസ്മയം കൊണ്ട് തിരുമുമ്പില് ഞാന് സാഷ്ടാങ്കം പ്രണമിക്കുന്നു..
This comment has been removed by the author.
ReplyDeleteസ്നേഹത്തില് നിന്നുദിക്കുന്നു-ലോകം
ReplyDeleteസ്നേഹത്താല്‍ വൃദ്ധി നേടുന്നു
സ്നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം
സ്നേഹം താനാന്ദമാര്‍ക്കും
സ്നേഹം താന്‍ ജീവിതം ശ്രീമന്‍-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിന്‍ ദ്വീപില്‍-സ്വര്‍ഗ്ഗ-
ഗേഹം പണിയും പടുത്വം
അമ്മതന്‍ നെഞ്ഞുഞെരമ്പില്‍-തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ
അമ്മിഞ്ഞത്തൂവമൃതാക്കും-മൈത്രി
നമ്മോടതോതുന്നു രാജന്‍!
(മഹാകവി കുമാരന് ആശാന്റ്റെ ചണ്ടാലഭിക്ഷുകിയില് നിന്നും)

ReplyDelete