അപ്പിഹിപ്പി: വരുന്നോ ഒരു ഐസ്ക്രീം കഴിക്കാം. ഉപ്പൈമാപ്പില : ഒരുത്തന് ഐസ്ക്രീം കഴിപ്പിച്ചതിന്റെ ഹാഗ് ഓവര്‍ ഈ ഇടയ്ക്ക മാറിയത്. ലേഡീസ് : ഞങ്ങളെ ഐസ് ക്രീം കഴിപ്പിച്ചേ അപ്പിഹിപ്പി അടങ്ങുള്ലോ? അപ്പിഹിപ്പി: ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ ഐസ്ക്രീം ആണ് അപ്പിഹിപ്പി: എനിക്ക് നിങ്ങള്‍ വേണ്ടപെട്ടവരയത് കൊണ്ട് മാത്രമാണ് ഞാന്‍ വിളിച്ചത്. ലേഡീസ് : അപ്പോള്‍ ഇന്നലെ ലേഡീസ് ഹോസ്റ്റലില്‍ ഐസ്ക്രീം ഫ്രീ ആയി കൊടുത്തതോ?
Box 1
ReplyDeleteAppihippi: Ice sneham pole Madhurakaram aanu.
Box 2
Uppaimappila: Ice Peedanam pole Dhuritha karavum aanu.
Ladies: Appihippicku evidennu kitti ithrayum Ice?
Appihippi: Evidunnayal entha, Nalla Ice aanu.
Box3
Appihippi: Ningalkku veno Ice?
Ladies: Enthayalum Gathikkettu oduvil Ice Kachodam thodangum ennu Njangal Orthilla.
This comment has been removed by a blog administrator.
ReplyDeleteഅപ്പിഹിപ്പി: വരുന്നോ ഒരു ഐസ്ക്രീം കഴിക്കാം.
ReplyDeleteഉപ്പൈമാപ്പില : ഒരുത്തന് ഐസ്ക്രീം കഴിപ്പിച്ചതിന്റെ ഹാഗ് ഓവര്‍ ഈ ഇടയ്ക്ക മാറിയത്.
ലേഡീസ് : ഞങ്ങളെ ഐസ് ക്രീം കഴിപ്പിച്ചേ അപ്പിഹിപ്പി അടങ്ങുള്ലോ?
അപ്പിഹിപ്പി: ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ ഐസ്ക്രീം ആണ്
അപ്പിഹിപ്പി: എനിക്ക് നിങ്ങള്‍ വേണ്ടപെട്ടവരയത് കൊണ്ട് മാത്രമാണ് ഞാന്‍ വിളിച്ചത്.
ലേഡീസ് : അപ്പോള്‍ ഇന്നലെ ലേഡീസ് ഹോസ്റ്റലില്‍ ഐസ്ക്രീം ഫ്രീ ആയി കൊടുത്തതോ?
Hai Binu,
ReplyDeleteee Joke nannayittu...
Box 1
ReplyDeleteAppihippi:Ennee Ishttamullavarkku ente koody vannu oru Ice cream kazhikkam..
Box 2
Uppaimappila: Even ennum Adi medichuu kootum..
Ladies: ngan Varatteee chettaa....
Appihippi: Divamee, evalee kandittu oru filim star-nte look undallo, nalla kandu parichayavum..
Box3
Appihippi: enenne athrekku Ishttam anooo ente ponne ninakku....
Ladies: enneyum konduu pandu oru tavana kayariyavarkku eppol samoohathil nalla vilayaaa...
Hai Sherin,
ReplyDeleteIthu thakarthittundu.......
Iniyum ee Vediyil nammukku Kandu muttanamtto........