tag:blogger.com,1999:blog-1122726466603653920.post677206567868046490..comments2022-12-13T14:54:39.490+01:00Comments on Youth - MSOCME: Picture of the day (Theme: Patience)Youth Association - MSOCMEhttp://www.blogger.com/profile/07926800131355073172noreply@blogger.comBlogger1125tag:blogger.com,1999:blog-1122726466603653920.post-21321447934926198432010-01-22T14:17:47.927+01:002010-01-22T14:17:47.927+01:00ക്ഷമയെന്നത് പ്രിതിസന്ധികളുടെയും കാലവിളമ്പത്തിന്റ്റ...ക്ഷമയെന്നത് പ്രിതിസന്ധികളുടെയും കാലവിളമ്പത്തിന്റ്റെയും പ്രകോപനത്തിന്റ്റെയും മദ്ധ്യേ പിടിച്ചു നില്‍ക്കാനും അസ്വസ്ഥതയും വിരസതയും കൂടാതെ ആയിരിക്കാന്‍ കെല്പ്പു നല്കുന്ന സ്വറ്ഗ്ഗീയ ഫലമാണ്. അത് സകല നന്മകളുടെയും മതസന്ദേശങ്ങളുടെയും കാമ്പാണ്. ക്ഷമയാല്‍ നിങ്ങളുടെ ജീവനെ നേടും എന്ന് ക്രിസ്തുനാഥനും പറഞ്ഞിരിക്കുന്നു.Bijuhttps://www.blogger.com/profile/02592245196368504802noreply@blogger.com