ഒരു ദൈവീകമായ അനുഗ്രഹം പോലെ,
നിര്‍മലമായ ഒരു മഞ്ഞുതുള്ളിപോലെ,
സ്നേഹത്തിന്റെയും, നന്മയുടെയും, സമാധാനത്തിന്റെയും, പ്രതീകമായ
ഒരു നല്ല ക്രിസ്മസ്കാലംകൂടി വരവായി.
അപ്പൂപ്പന്താടിപോലെ പെയ്തുവന്ന മഞ്ഞിന്തുള്ളികള്
എന്നോട് ചോദിച്ചു: "എന്താണ് ക്രിസ്മസ്?"
"നക്ഷത്രങ്ങള്‍ പൂത്തുലഞ്ഞരാവില് മനുഷ്യരക്ഷക്കായി ബേത്ലഹേമിലെ
കാലിത്തൊഴുത്തില്‍ ജനിച്ച ക്രിസ്തുവിന്റെ പിറന്നാളാണ് ക്രിസ്മസ്.
സകുടുംബം ഒത്തൊരുമിച്ചു സ്നേഹവും, സംപ്രീതിയും, പങ്കുവെച്ചും,
കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയും,
നിര്‍മലമായ ഒരു മഞ്ഞുതുള്ളിപോലെ,
സ്നേഹത്തിന്റെയും, നന്മയുടെയും, സമാധാനത്തിന്റെയും, പ്രതീകമായ
ഒരു നല്ല ക്രിസ്മസ്കാലംകൂടി വരവായി.
അപ്പൂപ്പന്താടിപോലെ പെയ്തുവന്ന മഞ്ഞിന്തുള്ളികള്
എന്നോട് ചോദിച്ചു: "എന്താണ് ക്രിസ്മസ്?"
"നക്ഷത്രങ്ങള്‍ പൂത്തുലഞ്ഞരാവില് മനുഷ്യരക്ഷക്കായി ബേത്ലഹേമിലെ
കാലിത്തൊഴുത്തില്‍ ജനിച്ച ക്രിസ്തുവിന്റെ പിറന്നാളാണ് ക്രിസ്മസ്.
സകുടുംബം ഒത്തൊരുമിച്ചു സ്നേഹവും, സംപ്രീതിയും, പങ്കുവെച്ചും,
കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയും,
ദൈവവഴിയിലൂടെ സഞ്ചരിച്ചുവേണം
നാം ക്രിസ്മസ് ആഘോഷിക്കാന്‍", ഞാന്‍ പറഞ്ഞു.
ബിബിയ കക്കാട്ട്
സ്വിറ്റ്സര്‍ലന്‍ഡ്
SMS ayikenda format MSOCME "SPACE" BIBIYA
ReplyDeleteSammanangal neritu ayikuka!
hahahaha:) kollam kettodi;)Tilja
ReplyDeleteAtte ithara ee "Space-Bibiya"?
ReplyDeleteSho kashtam.... Idea Star Singerile Renjiniodu chodichal ellam manasilakum!
ReplyDeleteKANNST DU NICHT RICHTIG MALAYALAM SCHREIBEN
ReplyDeleteMone/Mole Anonymouse....
ReplyDeleteIthrem malayalam ezhuthiyathu enganeyanenu eniku mathrame ariyullu! Aduthathavana njan athime ialku ayichutharam. Eniku type cheythu thannal mathi.
Ennape
ReplyDeleteKochinde eduthu mathram appupanthadi vannu chodiche? Moshamayipoyi... Ennodu chodichillalo? Koothilla!
Dear Babiya,
ReplyDeleteExcellant
Wish you Merry Christmas
Eldo ,Vienna
Bibiyan,ithoke artham manasilakiyanno ezuthiyekunne..irunnu copy adichu ezhuzthikollum..ningloke swanthm vaakl randu aksharam ezuthiya ena
ReplyDeleteEngil enthukonda swanthan idendity velipeduthi swanthay oru santhesham ezhuthathathu? Kuttikale prolsahipichillengilum nirulsahipikeruthe!
ReplyDeleteEldo (chettan / uncle) Thank you so much!
ReplyDeleteNexttime Tintumonodu chodikan parayam... Kutuvettalleto!
ho, avalude raktham thilaykkunnu..... aarengilum kurachu ice avalude thalayil vekku.....
ReplyDeleteEnthayalum chettan parajathu kondum, pinne nammude Princeachan ezhuthiya messagil paranja sandheshatheyum (Christmas gift suggestions: To your enemy, forgiveness) maniche, njan schemichirikunnu. Vivaramillayimayum Budhi illaymayum oru kutammalla.
ReplyDeletedevame aarokeyano ee indransoke? competition ennu paranjittu scrap ittu adiyanno?ethayalum vaykan nalla resamundu..hehehe adiyakandu irunal madhi:D
ReplyDeleteChechy! Ithu veruthe SMSkitan ulla oru parasyam ennu vijarichal mathi! Pinne ningalude vilayeriya SMSum ayikan marakaruthe! Ningalude SMS undengil mathrame eniku adutha stagileku pokan pattu!
ReplyDeleteIndransetta... rektham thilakunethinu enthina thalayil ice vekunethu???
ReplyDeletekannanchettanodu... chechi ithu thanne ezhuthiyathu a!!! copy adikan aithu ithu evideya vannathu olle??? internet-il vellom kiti engil, oru link eniku tharane...
ivaru parayunethu mind cheyenda chechi!!!!!!!!!
Parents-inte thalayil udhikkunna vaakkukal (unfortunately) internet-il labhyamalla...
ReplyDeleteithu enthorum comments aanedi bibiye?ithokke aano ninte expected sms?
ReplyDeleteMSOCME "SPACE" BIBIYA
ReplyDeleteitha enthe vaka oru sms kidakethe... all the best...