മനുഷ്യരക്ഷക്കായ് സ്വര്‍ഗത്തില്‍ നിന്ന് നീട്ടപ്പെട്ട കരമാണ് യേശു.
സ്വര്‍ഗത്തില്‍നിന്നു നീട്ടിയ യേശുവിനെ ഹൃദയത്തിലേക്കു നാം സ്വീകരിക്കണം.
അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ ജനിക്കണം. അവിടുത്തെ അമ്രിതവച്ചസുകള്‍ നമ്മുടെ
ഹൃദയത്തിലും ജീവിതത്തിലും പതിയണം. അവിടുത്തെ ശാന്തിയും സമാധാനവും സ്വീകരിക്കുവാന്‍ നമ്മുടെ ഹൃദയവും മനസ്സും അവിടുത്തെക്കായ് തുറക്കണം.
എങ്കില്‍ മാത്രമേ ഏതു ക്രിസ്മസ് ആഘോഷവും അര്‍ത്ഥപൂര്‍ണമാവൂ.
എല്ലാവര്‍ക്കും എന്‍റെ ക്രിസ്മസ് ആശംസകള്‍
ഒത്തിരി സ്നേഹത്തോടെ ബിനു
Isho mishihayikku suthiyai irikatte!
ReplyDeleteKollam binuuncle:)
ReplyDeleteHEY WEBDESIGNER VERY POOR MALAYALAM
ReplyDeleteheyy ee anonymous kaaranu malayalam ariyilannu thonunallo...ellayidathum keri very poor malayalam ennu ezuthi vechittundallo..ee pulli vella malayalam maashu ayiruno?
ReplyDeleteBINUUNCLE..VERY NICE WORK:)
anonymous... malayalathil oru christmas message ayakavo, plz??? ayachal athinthe budhimuttu manasil akum athu karnam a!!!!
ReplyDelete