Monday 21 December 2009

Christmas Message 2009



ഇലകളാല്‍ സമൃദ്ധമായ മരങ്ങള്‍ മഞ്ഞുകാലത്തില്‍ അവ  പൊഴിക്കുമ്പോഴും,
  ടാനന്‍ വൃക്ഷങ്ങള്‍ സമൃദ്ധമായ പര്‍ണ്ണങ്ങളാല്‍ പ്രശോഭിക്കുന്നതുപോലെ,
വെളിച്ചം പൊഴിഞ്ഞ ലോകത്തിനു ജീവന്‍റെ ആര്‍ജ്ജവവും, പ്രത്യാശയും,
രക്ഷയും നല്‍കാന്‍ ദൈവത്തിന്‍റെ പുത്രന്‍ മനുഷ്യനായി പിറന്ന
ക്രിസ്മസ് സുദിനം.

മാലാഖവൃന്ദം അന്നാരാവില്‍  ആലപിച്ച സ്വര്‍ഗ്ഗീയ ആശംസ 
 ഞാന്‍ നിങ്ങള്‍ക്ക് നേരുന്നു.

"ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം"

ഒത്തിരി സ്നേഹത്തോടെ




 മുത്ത് കക്കാട്ട്
സ്വിറ്റ്സര്‍ലന്‍ഡ്

9 comments:

  1. BITTE SCHREIB MIT RICHTIGE MALAYALAM FONT

    ReplyDelete
  2. eeshwara ithennatha njan ee kanunne...hehe gud work chechy..;)

    ReplyDelete
  3. Excuse me, Anonymous! What's wrong with you. Thala ile vakukal oke thirnupoyo? Athime malayalam padikuuuuu. Can I take you to mental hospital.

    ReplyDelete
  4. edi muthe....ee ezuthiyekunathinte artham vellom manasilakiyanno ezuthiyekunne..chumma irunu copy adicholum..alle?

    ReplyDelete
  5. copy adikkuvaanengil kallatharam veliyilaakatha reethiyil ezhuthandeeee, muthuussseee.......
    Ithu kandaal aarkkum manassilaakille ithu copy adichathu aanennu...

    ReplyDelete
  6. Evidunna copyadiche ennu parayamo Mr. Maayaavi & Anonymous? Enikum copyadikana!

    ReplyDelete
  7. athu veetil nalla karnavanmarundel pore?avaru sahayichollulle Mr. Luttapi..Muthinte okke oru baghyam

    ReplyDelete
  8. Kollam chechy...nice work

    ReplyDelete
  9. sheriya... muthinu german nanaithu ariyavunethu kondu muthinthe parents malayalathil korachu vaakukalinu sahaikunu...

    ReplyDelete