Saturday, 19 December 2009

Christmas Message 2009

മഞ്ഞിന്‍  തൂവെളള നിറം പോലെ വിശുദ്ധിയാര്‍ന്ന  ഒരു ക്രിസ്തുമസ് സുദിനം കൂടി വരവായി.  
കണ്ണിനു കുളിര്‍മ്മയേകുന്ന നക്ഷത്രവിളക്കുകളുടെ പൊന്‍പ്രഭയില്‍  വഴിത്താരകള്‍ മുങ്ങി നില്‍ക്കവെ....
കരോള്‍ ഗാനങ്ങളുടെ ഈരടികള്‍ ശ്രവിക്കവെ....
മനസിനു സന്തോഷം പ്രദാനം ചെയ്യുന്ന സുഖകരമായ ഒരനുഭൂതിയില്‍  നമ്മള്‍ക്കു അലിഞ്ഞു ചേരാം.
ഉണ്ണീശോയുടെ പ്രകാശം സ്പുരിക്കുന്ന പുഞ്ചിരി 
ലോകത്തിനു സന്തോഷവും ശാന്തിയും സമാധാനവും ഏകട്ടെ 
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് 
ഒരായിരം ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നു.


സ്നേഹത്തോടെ,

 ജാസ്മിന്‍ മാത്യു, സ്വിറ്റ്സര്‍ലണ്ട് 


10 comments:

  1. http://nalla-edayan.blogspot.com/
    ക്രിസ്തീയ ഗീതങ്ങള്‍
    "ഒരു പ്രാവശ്യംപാടുന്നവന്‍ രണ്ടു പ്രാവശ്യം പ്രാര്‍ത്ഥിക്കുന്നു"(വി. അഗസ്തീനോസ്)

    ReplyDelete
  2. hai Abey,

    you words are very encouraging. Thank you for writing such a great Saying of St.Agastine

    with prayers and greetings

    ReplyDelete
  3. ediiii wht a wonderfuleee,.hooo ithrayum kala ninnil irunittanno? ninne kondu njan tottediiii

    ReplyDelete
  4. Thanx a lot Nimikutty and Tillechi, for ur encouraging words....

    ReplyDelete
  5. Kollam Jasmine...
    U did a great job:)

    ReplyDelete
  6. Ente Dheyvame.... Ithrem nalla oru Kavi chechyil olichirupundu ennathu ippolano velipeduthune! Ithukanditu ende kanninu Kulirmayekunnu! Nice job! Keep it up!

    ReplyDelete
  7. Thnx a lot, Bibi... olinjirikkunna kala purathu kondu varaan oru sahacharyam othu kittiyappol onnaanjadichathalle... hehe...

    ReplyDelete
  8. very gud!!!! porathu jadikunethu a nallathu!!! allengil athu eppolum akathu thanne irikum... ;-)

    ReplyDelete