ടിന്റുമോന്‍ന്‍റെ കോഴി ചത്തു!!!
ടിന്റു മോന്‍റെ വീട്ടിലെ കോഴി ചത്തു. ഇതു അറിഞ്ഞ ടിന്റു മോന്‍ വാവിട്ടു കരഞ്ഞു. അപ്പൊ ടിന്റു മോന്റെ അയല്‍ ക്കാരനായ നാരായണന്‍ ടിന്റു മോനെ ആശ്വസിപ്പിക്കാന്‍ അങ്ങോട്ട് വന്നു.
നാരായണന്‍ : വിഷമിക്കണ്ട മോനെ. ഒരു കോഴി അല്ലെ ചത്ത ത്. എന്‍റെ അച്ഛന്‍ മരിച്ചിട്ട് പോലും ഞാന്‍ കരഞ്ഞിട്ടില്ല.
ടിന്റുമോന്‍ : അതിനു തന്‍റെ അപ്പന്‍ മുട്ട ഇടുമായിരുന്നോ!!!
നാരായണന്‍ : വിഷമിക്കണ്ട മോനെ. ഒരു കോഴി അല്ലെ ചത്ത ത്. എന്‍റെ അച്ഛന്‍ മരിച്ചിട്ട് പോലും ഞാന്‍ കരഞ്ഞിട്ടില്ല.
ടിന്റുമോന്‍ : അതിനു തന്‍റെ അപ്പന്‍ മുട്ട ഇടുമായിരുന്നോ!!!
അമ്പലത്തില്‍ ആരും ചെരുപ്പ് ഇടാറില്ല!!!
ടിന്റുമോന്‍ കൂടുകാരനോട്
മിന്നു മോളോട് എനിക്ക് ഐ ലവ് യു പറയണം. അതിനു പറ്റിയ സ്ഥാലം ഏതാ?
കൂട്ടുകാരന്‍ : അമ്പലം.
ടിന്റുമോന്‍ : അമ്പലമോ? അവിടെ എന്താ പ്രത്യെഗത ?
കൂട്ടുകാരന്‍ : അമ്പലത്തില്‍ ആരും ചെരുപ്പ് ഇടാറില്ല!!!
മിന്നു മോളോട് എനിക്ക് ഐ ലവ് യു പറയണം. അതിനു പറ്റിയ സ്ഥാലം ഏതാ?
കൂട്ടുകാരന്‍ : അമ്പലം.
ടിന്റുമോന്‍ : അമ്പലമോ? അവിടെ എന്താ പ്രത്യെഗത ?
കൂട്ടുകാരന്‍ : അമ്പലത്തില്‍ ആരും ചെരുപ്പ് ഇടാറില്ല!!!
ഞാന്‍ വരുന്നില്ല... ഡോക്ടര്‍ ഒറ്റയ്ക്ക് പോയാല്‍ മതി!!!
ടിന്റുമോന് ചര്‍ദ്ദി പിടിപെട്ടു. ഡോക്ടറുടെ അടുത്ത് പോയ ടിന്റു മോനോട്
ഡോക്ടര്‍ : ഈ മരുന്ന് കുടിക്കു... അതിനു ശേഷം കുറച്ചു കഴിഞ്ഞു വീടും എന്നെ കാണൂ.
കുറച്ചു സമയത്തിന് ശേഷം ടിന്റുമോന്‍ വീണ്ടും ഡോക്ടറെ കാണാന്‍ വന്നു.
ഡോക്ടര്‍ : ചര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ?
ഡോക്ടര്‍ : ഈ മരുന്ന് കുടിക്കു... അതിനു ശേഷം കുറച്ചു കഴിഞ്ഞു വീടും എന്നെ കാണൂ.
കുറച്ചു സമയത്തിന് ശേഷം ടിന്റുമോന്‍ വീണ്ടും ഡോക്ടറെ കാണാന്‍ വന്നു.
ഡോക്ടര്‍ : ചര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ?
ടിന്റുമോന്‍ : ഞാന്‍ വരുന്നില്ല... ഡോക്ടര്‍ ഒറ്റയ്ക്ക് പോയാല്‍ മതി!!
ho!! chirichu chirichu ippo marikkum.. ee tintumontea oru karyam.
ReplyDeleteeda kuvea.. ethokkea vayichu maduthathanu. puthiyathu vallathum undenkil ezhuthu. vayikkettea.