Wednesday, 26 May 2010

ഈ വാര്‍ത്ത തെറ്റോ ശരിയോ എന്തെങ്കിലും ആകട്ടെ.!

ഇന്ത്യക്കാരാ ,മലയാളീ .....എവിടെയും നിയമം പാലിക്കാന്ശ്രമിക്കൂ .
സ്വയം നിയമത്തെ  അനുസരിക്കുക .
നിയമത്തെയും സുരക്ഷാ നിര്ദ്ദേശ ങ്ങളെയും പുല്ലുപോലെ അവഗണിച്ചു കൊണ്ടു വിമാനത്തിനകത്ത് പെരുമാറുന്നവരെ നമ്മള്ഒന്ന് പരുഷമായി നോക്കുകയെങ്കിലും  ചെയ്യണം .

അല്ലെങ്കില്തന്നെ , നിയമ വിരുദ്ദമായ പെരു മാറ്റത്തെ ചോദ്യം ചെയ്യാനും നമുക്ക് അവകാശം ഉണ്ട് മൊബൈല്ഫോണ്ഓഫ്ആക്കാതെ ജാഡ കാണിക്കുന്നവനെ ചെവിക്കു പിടിച്ച് പുറത്തു കളയേണ്ടത് മറ്റു യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യം ആണെന്ന ബോധം ഓരോ യാത്രക്കാരനും ഉണ്ടാകണം

 

No comments:

Post a Comment