ക്രിസ്തുമസ് എന്നത്
സന്തോഷത്തിന്‍റെയും നന്‍മയുടെയും നാളുകള്‍ ആണല്ലോ.
മാനവകുലത്തിന്‍റെ രക്ഷക്കായി മന്നില്‍ പിറന്ന ദൈവപുത്രന്
മാലാഖമാര്‍ പാടിയതുപോലെ നമുക്കും പാടാം.
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം.
ഭൂമിയില്‍ സന്മനസുളളവര്‍ക്കൂ സമാധാനം.
ഇതാ വീണ്ടും ഒരു ക്രിസ്തുമസ് ആഗതമായി.
ക്രിസ്തുമസ് സമ്മാനങ്ങളും പുല്‍ക്കൂടുകളും ഒരുക്കി
ബേത് ലഹേമില്‍ നമുക്കായി പിറന്ന ലോകരക്ഷിതാവിന്‍റെ പിറവിയെ നമുക്ക് ഒരിക്കല്‍ കൂടി വരവേല്‍ക്കാം. എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും
ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.
Happy Christmas
Tijitha Mathew, Switzerland